o *ഇ.എൻ.ശ്രീധരൻ ആചാരിയെ അനുസ്മരിച്ചു
Latest News


 

*ഇ.എൻ.ശ്രീധരൻ ആചാരിയെ അനുസ്മരിച്ചു

 *ഇ.എൻ.ശ്രീധരൻ ആചാരിയെ അനുസ്മരിച്ചു*



അഖില ഭാരതീയ വിശ്വകർമ്മ മാഹാസഭ മാഹി മേഖലയും, ന്യുമാഹി വിശ്വകർമ്മ സംഘത്തിൻ്റെറയും  സ്ഥാപക സിക്രട്ടറിയായ  ഇ .എൻ .ശ്രീധരൻ ആചാരിയുടെ 6ാം ചരമവാർഷികം സംഘം ഓഫീസിൽ സംയുക്തമായി സംഘടിപ്പിച്ചു.

എ.ബി.വി എം മാഹി മേഖല പ്രസിഡണ്ട് അങ്ങാടിപ്പുറത്ത് അശോകൻ അനുസ്മരണ പ്രഭാഷണം നടത്തി എ.പി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു വനിത വിഭാഗം പ്രസിഡണ്ട് സുനില സുരേന്ദ്രൻ, രമ്യ  സജിഷ് ,  പ്രീതാ രവിന്ദ്രൻ, ഇ .ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.



Post a Comment

Previous Post Next Post