o ഇടിമിന്നലിൽ തെങ്ങ് കത്തിനശിച്ചു; വീടിനും കേടുപാട്*
Latest News


 

ഇടിമിന്നലിൽ തെങ്ങ് കത്തിനശിച്ചു; വീടിനും കേടുപാട്*

 *ഇടിമിന്നലിൽ തെങ്ങ് കത്തിനശിച്ചു; വീടിനും കേടുപാട്* 



ചമ്പാട് കത്തുന്ന വേനലിന് കുളിരായെത്തിയ വേനൽമഴയിൽ നാശനഷ്ടവും. ചമ്പാട് അരയാക്കൂലിൽ ബസ് കാ ത്തിരിപ്പ് " സമീപത്തെ മജാ സിൽ മുസ്‌തഫയുടെ വീട്ടി ലെ തെങ്ങിന് ഇടിമിന്നലിൽ തീപ്പിടിച്ചു. വീട്ടിലെ കെ.എ സ്.ഇ.ബി മീറ്റർ ഉൾപ്പടെ ക ത്തി നശിച്ചു.


മഴയെത്തിയത് പിന്നാലെ ഉണ്ടായ ഇടിമിന്നലിലാണ് വീടിനോട് ചേർന്ന തെങ്ങ് കത്തിയത്. സമീപവാസികൾ വീട്ടുകാരെ വിവരം ധരിപ്പിച്ച് തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും നടന്നില്ല. തുടർന്ന് പാനൂർ ഫയർ ഫോഴ്സിൽ വിവരമറിയിക്കു കയായിരുന്നു. ഫയർഫോഴ് സെത്തുമ്പോഴേക്കും കനത്ത മഴയിൽ :' തെങ്ങിലെ തീയണയുകയും ചെയ്തു. വീട്ടിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾക്കുൾപ്പെടെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post