o മടപ്പള്ളിയിൽ കാറും ബസും കൂട്ടിമുട്ടി* *കാറിലുള്ളവർ പരിക്കില്ലാതെ രക്ഷപ്പെട്ടു*
Latest News


 

മടപ്പള്ളിയിൽ കാറും ബസും കൂട്ടിമുട്ടി* *കാറിലുള്ളവർ പരിക്കില്ലാതെ രക്ഷപ്പെട്ടു*

 *മടപ്പള്ളിയിൽ കാറും ബസും കൂട്ടിമുട്ടി*
  *കാറിലുള്ളവർ പരിക്കില്ലാതെ രക്ഷപ്പെട്ടു*



 മടപ്പള്ളി : അമ്മയും മക്കളും യാത്ര ചെയ്ത കാറും ബസുമായി കൂട്ടിയിടിച്ചു.  അശ്രദ്ധയോടെ  ലോറിയെ മറി കടക്കാൻ ശ്രമിച്ച  കാർ ബസിൽ വന്നിടിക്കുകയായിരുന്നു 


ഭാഗ്യം കൊണ്ട് മാത്രമാണ് കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്

Post a Comment

Previous Post Next Post