o രാഷ്ട്രീയ പാർട്ടികളുമായി ആശയ വിനിമയം നടത്തി പ്രശ്നം പരിക്കും
Latest News


 

രാഷ്ട്രീയ പാർട്ടികളുമായി ആശയ വിനിമയം നടത്തി പ്രശ്നം പരിക്കും

 രാഷ്ട്രീയ പാർട്ടികളുമായി ആശയ വിനിമയം നടത്തി പ്രശ്നം പരിക്കും



മാഹി: നിയമപരമായ രീതിയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ കൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി രാഷ്ട്രിയ പാർട്ടി അധ്യക്ഷന്മാരുമായും മുതിർന്ന നേതാക്കളുമായും തിരെഞ്ഞെ ടുപ്പ് കമ്മീഷൻ ആശയവിനിമയം നടത്തുന്നു.


താഴെ തലത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്‌ങ്ങൾക്ക് 2025 ഏപ്രിൽ 30-നകം എല്ലാ ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളിൽ നിന്നും നിർദ്ദേശങ്ങൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ക്ഷണിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും / കേ ന്ദ്രഭരണ പ്രദേശങ്ങളിലെയും സിഇഒമാർ, ഡിഇഒമാർ, ഇ റോസ് എന്നിവരോട് രാഷ്ട്രീയ പാർട്ടികളുമായി പതിവായി ആശയവിനിമയം നടത്താനും അവരിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്ന് പരി ഹരിക്കാനും 2025 മാർച്ച് 31 നകം കമ്മീഷൻ നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചതായി ഡയറക്ടർ അ നൂജ് ചന്ദക് അറിയിച്ചു.

Post a Comment

Previous Post Next Post