*നിര്യാതയായി*
പെരിങ്ങാടി : ശ്രീ മാങ്ങോട്ടും കാവ് ക്ഷേത്രത്തിനു സമീപം ഓടുവാതുക്കൽ വിമല (65) നിര്യാതയായി.
പരേതരായ ഗോവിന്ദന്റെയും അമ്മു കുട്ടിയമ്മയുടെയും മകളാണ്.
സഹോദരങ്ങൾ: ഓമന, നിർമ്മല, അജിത, പരേതനായ കുഞ്ഞി കൃഷ്ണൻ.
സംസ്‌കാരം നാളെ (13/03/26. വെള്ളിയാഴ്ച്ച) കാലത്ത് 10 മണിക്ക് തുണ്ടിയിലെ വീട്ടുവളപ്പിൽ.
Post a Comment