ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്
മാഹി നെഹ്‌റു യുവകേന്ദ്രയും പ്രഭാമഹിളാ സമാജം കൊയ്യോട്ടു തെരുവും സംയുക്തമായി ആലി ഇഗ്ലീഷ് മീഡിയം ഹൈ സ്കൂളിൽ വച്ചു ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
പള്ളൂർ സബ് ഇൻസ്പെക്ടർ സി വി റെനിൽകുമാർ ഉത്ഘാടനം ചെയ്തു.
പ്രഭാമഹിളാസമാജം പ്രസിഡന്റ് സാവിത്രിനാരായണൻ സ്വാഗതവും അലി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഷജിന കുവ അധ്യക്ഷത യും വഹിച്ചു.
സ്കൂൾ. M. D. പ്രദീപ്കുവ ആശംസയും സമാജം മെമ്പർ ലക്ഷ്മി. സി. നന്ദിയും പറഞ്ഞു.
വിദ്യാർത്ഥികൾ വിശിഷ്ട വ്യക്തികളെ പൊന്നാട അണിയിച്ചു ആദരിച്ചു.
തുടർന്ന് എസ്. ഐറെനിൽ കുമാർ ലഹരി. സ്‌മോക്കിങ് എന്നിവയെ കുറിച്ച് ക്ലാസ്സ് എടുത്തു. കുട്ടികളും സമാജാംഗങ്ങളും അധ്യാപകരും പങ്കെടുത്തു
Post a Comment