* അന്തരിച്ചു.*
*ഒഞ്ചിയം*: ഒഞ്ചിയം ബേങ്കിന് സമീപം മുല്ലക്കൽ നാരായണി(75)അന്തരിച്ചു. ഭർത്താവ്:പരേതനായ മുല്ലക്കൽ കുമാരൻ(ഗിറ്റീസ്). മക്കൾ: ദിനേശൻ (ഓർമ്മ ഗ്യാസ് ഓർക്കാട്ടേരി) റജിന.
മരുമക്കൾ: സവിത(അധ്യാപിക പി.കെ മെമ്മോറിയൽ യു പി സ്കൂൾ ഓർക്കാട്ടേരി) പ്രേമാനന്ദ് (മൂടാടി). സഹോദരൻ: പരേതനായ കുറുങ്ങോട്ട് ദാമോദരൻ(എടച്ചേരി)സംസ്കാരം ഇന്ന് ഉച്ച 1 മണിക്ക് വീട്ടുവളപ്പിൽ നടന്നു

Post a Comment