അന്തരിച്ചു
ന്യൂമാഹി: പുന്നോൽ കരീക്കുന്ന് താഴെ വയൽ സി.എച്ച്. കണാരൻ റോഡിൽ ചന്ദ്രൻ പീടികക്ക് സമീപം ഈരായിന്റെവിട ലീല (90) അന്തരിച്ചു.
ഭർത്താവ്: പരേതനായ ദാമു.
മക്കൾ :വത്സല, ശാന്ത, ശോഭ, അനിത, പരേതനായ വിജയൻ.
മരുമക്കൾ: ബാലു, പവിത്രൻ, പരേതനായ നാരായണൻ. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ
Post a Comment