o അറവിലകത്ത് പാലം റെയിൽവെ അടിപ്പാത: അധികൃതർ ഇന്ന് സ്ഥലം സന്ദർശിക്കും*
Latest News


 

അറവിലകത്ത് പാലം റെയിൽവെ അടിപ്പാത: അധികൃതർ ഇന്ന് സ്ഥലം സന്ദർശിക്കും*


 *അറവിലകത്ത് പാലം റെയിൽവെ അടിപ്പാത: അധികൃതർ നാളെ സ്ഥലം സന്ദർശിക്കും* 



ന്യൂമാഹി: സതേൺ റെയിൽവേയുടെ ടെക്നിക്കൽ വിഭാഗം ഉദ്യോഗസ്ഥർ അറവിലകത്ത് പാലം റെയിൽവെ അടിപ്പാതയുടെ പ്രദേശം ചൊവ്വാഴ്ച രാവിലെ സന്ദർശിക്കും. 


അറവിലകത്ത് പാലം റെയിൽവേ അണ്ടർപാസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പാലക്കാട് ഡിവിഷണൽ മാനേജരെ കഴിഞ്ഞ ദിവസം നേരിൽ കണ്ട് സംസാരിച്ചതിനെ തുടർന്നാണിത്.


Post a Comment

Previous Post Next Post