o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി.



തലശ്ശേരി ടൗൺഹാളിന് സമീപം തച്ചറക്കലിൽ താമസിക്കുന്ന ശബ്ന (46) നിര്യാതയായി.

പിതാവ്:പരേതനായ എം.കെ ഹംസ ഹാജി ( അഴിയൂർ മനയിൽ ശംസുവിന്റെ സഹോദരൻ )

മാതാവ്:പരേതയായ ആയിഷ തച്ചറക്കൽ .

ഭർത്താവ്: സഫർ .

മക്കൾ: സഫിൻ, സയാൻ , ഹിബൻ ,സഹാൻ

സഹോദരന്മാർ: മുഹമ്മദ്, സമദ്, ഫിറോസ് ,അനസ്, ബഷീർ, റുക്കിയ , സുബൈദ, ആമിന, പരേതരായ റഹീം, റഷീദ്, ഹാരിസ്.

Post a Comment

Previous Post Next Post