നിര്യാതനായി
ന്യൂമാഹി : കിടരാൻകുന്ന് റഹ്‌മാൻ വില്ലയിൽ
കോറോത്ത് ഖാലിദ് (68) നിര്യാതനായി
ഭാര്യ: റഹ്മത്ത്.
മക്കൾ :റമീസ്, റംഷീദ്,റിഷാൽ, റിസ്വാൻ, റാഷിദ്.
മരുമക്കൾ: ജുമ്‌നാ, ശാസിന, സഫൂറ
സഹോദരങ്ങൾ : ഇസ്മായിൽ ( ഓട്ടോ ), സിറാജ് (സലാല ) കുഞ്ഞാഞ്ഞു, സഫിയ, റാബി
കബറടക്കം ന്യൂമാഹഹി കല്ലാപ്പള്ളിയിൽ നടന്നു
Post a Comment