ധീരവനിതയായി മാഹി സ്വദേശിനി
രേഷിത റോഷ്ജിതിന് വീര മങ്ക അവാർഡ്
അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ചു സുത്യര്ഹമായ സേവനത്തിനുള്ള " വീര മങ്ക " അവാർഡ് വനിത എ എസ് ഐ മാഹി ഈസ്റ്റ് പള്ളൂർ സ്വദേശിനി രേഷിത റോഷ്ജിതിന് ലഭിച്ചു
പുതുച്ചേരിയിൽ വെച്ച് നടന്ന ചടങ്ങിൽ പുതുച്ചേരി ലെഫ്റ്റന്റ് ഗവർണർ .കെ. കൈലാസനാഥനിൽ നിന്നും അവാർഡ് സ്വീകരിച്ചു
ചടങ്ങിൽ പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമി , ആഭ്യന്തര മന്ത്രി നമശിവായം , ഡിജിപി ശാലിനി സിൻഹ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment