o മുസ്ലിം ലീഗ് സ്ഥാപക ദിനം
Latest News


 

മുസ്ലിം ലീഗ് സ്ഥാപക ദിനം


*മുസ്ലിം ലീഗ് സ്ഥാപക ദിനം*



മാഹി:മുസ്ലിം ലിഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് മാഹി ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹി പൂഴിത്തലയിൽ മുസ്ലിം ലീഗ് പുതുച്ചേരി സംസ്ഥാന വൈ: പ്രസിഡൻ്റ് പി.യൂസുഫ് പതാക ഉയർത്തി


മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഏ.വി ഇസ്മായിൽ, സംസ്ഥാന വൈ:പ്രസിഡന്റ് ഇസ്മായിൽ ചങ്ങരോത്ത്. ജില്ലാ വൈ: പ്രസിഡൻ്റ് ഉസ്മാൻ പള്ളൂർ, യൂത്ത് ലീഗ് പ്രസിഡൻ്റ് അൻസീർ പള്ളിയത്ത്,

,ഏ.വി ഹനീഫ, ,റഫീഖ് പള്ളിയത്ത്, ഷൗക്കത്ത് പി.കെ,

ഹുസൈൻ പൂഴിത്തല, 

ഏ.വി സലിം, ഹനീഫ ഏ.വി എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post