o ഹെൽത്ത് സെൻ്റർ ഉദ്ഘാടനം! എം എൽ എ രമേശ് പറമ്പത്ത് നിർവഹിക്കും.
Latest News


 

ഹെൽത്ത് സെൻ്റർ ഉദ്ഘാടനം! എം എൽ എ രമേശ് പറമ്പത്ത് നിർവഹിക്കും.

 *ഹെൽത്ത് സെൻ്റർ ഉദ്ഘാടനം! എം എൽ എ രമേശ് പറമ്പത്ത് നിർവഹിക്കും.*



ചാലക്കര എട്ടാം വാർഡ് സർദാർ മുക്കിലെ ആയൂർവേദ ഹോസ്പ്പിറ്റൽ കെട്ടിടത്തിൽ നിലനിന്നിരുന്ന ഹെൽത്ത് സെൻ്റർ  ഫ്രഞ്ച് പെട്ടിപ്പാലം റോഡിൽ പുതിയ കെട്ടിടത്തിൽ കൂടുതൽ സൗകര്യങ്ങളോടെ ശനിയാഴ്ച കാലത്ത് 11:30 ന് മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാറിൻ്റെ സാന്നിധ്യത്തിൽ മാഹി എം.എൽ.എ. രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും

 


Post a Comment

Previous Post Next Post