o റോഡ് ഗതാഗതയോഗ്യമാക്കണം -അഴിയൂർ രജിസ്ട്രാർ ഓഫീസ് ജനകീയ സമിതി രൂപീകരണ യോഗം
Latest News


 

റോഡ് ഗതാഗതയോഗ്യമാക്കണം -അഴിയൂർ രജിസ്ട്രാർ ഓഫീസ് ജനകീയ സമിതി രൂപീകരണ യോഗം

റോഡ് ഗതാഗതയോഗ്യമാക്കണം -അഴിയൂർ രജിസ്ട്രാർ ഓഫീസ് ജനകീയ സമിതി രൂപീകരണ യോഗം 



*അഴിയൂർ*: അഴിയൂർ  ബൈപ്പാസിൽ നിന്നും  രജിസ്ട്രാർ ഓഫിസിലേക്ക് പോകുന്ന റോഡ് കോൺക്രീറ്റ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് അഴിയൂർ രജിസ്ട്രാർ ഓഫീസ് ജനകീയ സമിതി രൂപീകരണ യോഗം ആവശ്യപ്പെട്ടു. ഓഫീസിന് ചുറ്റും സി സി ടി വി സ്ഥാപിക്കണമെന്നും ആവശ്യമുയർന്നു.ജില്ല പഞ്ചായത്ത് അംഗം നിഷ പുത്തൻ പുരയിൽ അധ്യഷത വഹിച്ചു. രജിസ്ട്രാർ ടി കെ രമേഷ് ,പി ശ്രീധരൻ , പി ബാബുരാജ്, കല്ലോറത്ത് സുകുമാരൻ ,യു എ റഹീം,പ്രദീപ് ചോമ്പാല , ബാബു പറമ്പത്ത്, കെ എ സുരേന്ദ്രൻ  പി പി ബിന്ദു, മുബാസ് കല്ലേരി,കെ  രവീന്ദ്രൻ ,കെ പി ഗോപകുമാർ, കെ രജീഷ് കുമാർ എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post