o സൌജന്യ റേഷൻ ഗോതമ്പ് വിതരണ അറിയിപ്പ്
Latest News


 

സൌജന്യ റേഷൻ ഗോതമ്പ് വിതരണ അറിയിപ്പ്

 സൌജന്യ റേഷൻ ഗോതമ്പ് വിതരണ അറിയിപ്പ്



പുതുച്ചേരി സർക്കാർ മയ്യഴി മേഖലയ്ക്ക് ഡിസംബർ - 2025, ജനുവരി - 2026 എന്നീ മാസങ്ങളിലേക്ക് അനുവദിച്ച സൗജന്യ റേഷൻ ഗോതമ്പ് ചുവപ്പ് കാർഡിന് 2 കിലോ.. മഞ്ഞ കാർഡിന് - 2 കിലോ. (രണ്ട് മാസത്തേക്ക് നാല് കിലോ.) വീതം (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്കൊഴികെ) ഇതുവരെ വാങ്ങാൻ സാധിക്കാതിരുന്ന കാർഡുടമകൾക്ക് മയ്യഴിയിലെ പുതിയ പുന:ക്രമീകരിച്ച റേഷൻ കടകളിൽ നിന്നും 11.03.2026 മുതൽ 12.03-2026 വരെ രാവിലെ 9 മണി മുതൽ 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 6 മണി വരെയും വാങ്ങാവുന്നതാണ്.


വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

റേഷൻ കട നമ്പർ 1, 2, 6 & 7306899601

റേഷൻ കട നമ്പർ 3, 4, 5 & 8  9496602025







Post a Comment

Previous Post Next Post