ഈദ് കിസവ
വിതരണം ചെയ്തു
ന്യൂമാഹി:
ഗ്ലോബൽ KMCC UAE ന്യൂമാഹി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഈദ് കിസവ വിതരണം ചെയ്തു
കിടാരം കുന്നിൽ വെച്ച് നടന്ന ചടങ്ങ് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ADV: കെ എ ലത്തീഫ് ഉൽഘാടനം ചെയ്തു
പി സി റിസാൽ അധ്യക്ഷനായി
ചടങ്ങിൽ ദുബൈ KMCC കണ്ണൂർ ജില്ലാ ജന:സിക്രട്ടറി റഹ്ദാദ് മുഴിക്ക, അബൂദാബി KMCC കണ്ണൂർ ജില്ലാ വൈ: പ്രസിഡന്റ് ശുഹൈൽ ചങ്ങരോത്ത്,
സികെപി റമീസ് സുലൈമാൻ കിഴക്കയിൽ എന്നിവർ സംസാരിച്ചു അവലം ടി എച്ച് സ്വാഗതവും തഷ്‌രീഫ് ഉസ്സൻ മൊട്ട നന്ദിയും പറഞ്ഞു
Post a Comment