o അന്തരിച്ചു
Latest News


 

അന്തരിച്ചു


അന്തരിച്ചു



ന്യൂമാഹി : ഏടന്നൂർ കരിയാണ്ടിയിൽ നാസർ (44) അന്തരിച്ചു.

പരേതനായ സി കെ ഖാദർ ൻ്റെയും

കരിയാണ്ടി ആയിഷയുടെയും മകനാണ്.

ഭാര്യ : ഫർസീന

മക്കൾ: നാസിയ നസ്രിൻ, മുഹമ്മദ് നജാദ് 

സഹോദരങ്ങൾ : സമീർ, നിസാർ, റാഷി, കെ നൗഷാദ് ( സി പി ഐ എം ഏടന്നൂർ ബ്രാഞ്ച് സെക്രട്ടറി) നൗഫൽ, റഹീം, റൗഫ് റഫീഖ്, സറീന, ഫെമിന, റഹമത്ത്

ഖബറടക്കം ശനിയാഴ്ച പകൽ 11 മണിക്ക് കല്ലാപ്പളി ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post