അന്തരിച്ചു
അഴിയൂർ :പടിഞ്ഞാറെ നടേമ്മൽ ഭവനത്തിൽ
(മഞ്ചക്കൽ ബോട്ട് ഹൗസിന് സമീപം)
പാക്കയിൽ കണ്ടച്ചിന്റവിട (വടകര) രാഗേഷ് (50) അന്തരിച്ചു.
പരേതരായ ശങ്കരൻ നിർമ്മല ദമ്പതികളുടെ മകനാണ്.
ഭാര്യ :ഷജീന
മകൻ : കാർത്തികേയൻ
സഹോദരി :രാഗിണി.
ഇന്ന് (26/05/2026) രാവിലെ 11 ന് മാഹി പൊതു ശ്മശാനത്തിൽ ശവസംസ്കാരം
Post a Comment