o റംസാൻ റിലീഫ് സംഗമം നടത്തി
Latest News


 

റംസാൻ റിലീഫ് സംഗമം നടത്തി

 റംസാൻ റിലീഫ് സംഗമം നടത്തി



ന്യൂമാഹി:പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റി ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽഎം എം എൽ പി സ്‌കൂളിൽ വെച്ച് റംസാൻ റിലീഫ് സംഗമം നടത്തി.


ട്രസ്റ്റ് ചെയർമാൻ കെ കെ ബഷീറിന്റെ അദ്ധ്യക്ഷതയിൽ പെരിങ്ങാടി ഖാസി അബ്ദുൽ ഷുക്കൂർ മുസലിയാർ ഉദ്ഘാടനം ചെയ്‌തു ഉമ്മർ സഖാഫി കോട്ടപ്പുറം മുഖ്യപ്രഭാഷണം നടത്തി 1970ൽ ആരംഭിച്ച മുസ്ലിം റിലീഫ് കമ്മിറ്റി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 150 ഓളം കുടുംബങ്ങൾക്ക് റമദാനിൽ നടത്തുന്ന കിറ്റ് വിതരണവും നടത്തി എം.ടി. യൂനുസ് സ്വാഗതവും എൻ പി സൈദ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post