o നിര്യാതയായി
Latest News


 

നിര്യാതയായി

നിര്യാതയായി



തലശ്ശേരി: ചിറക്കര എസ്.എസ്

റോഡ് 'ജസ'യിൽ പരേതനായ വാഴയിൽ അബൂട്ടിയുടെ ഭാര്യ സാബിറ അബൂട്ടി (63) നിര്യാതയായി.


മക്കൾ: ജഹസിനി അഖീൽ, ജീഷിൻ


അബൂട്ടി. മരുകൻ: അഖീൽ ചിങ്ങരംവീട്


സഹോദരങ്ങൾ: റഷീദ വാഹിദ്, ഫാസില


ആസിഫ്, മുനീർ (എസ്.ബി.ഐ, പള്ളൂർ ബ്രാഞ്ച്), മുഹമ്മദ് നസീർ

Post a Comment

Previous Post Next Post