നിര്യാതയായി
മാഹി: പാറാൽ പൊതുവാച്ചേരി ഈസ്റ്റ് യു.പി സ്കൂളിന് സമീപം പരേതനായ എസ് ഐ ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ പുത്തൻപുരയിൽ പത്മിനിയമ്മ (83) നിര്യാതയായി.
മക്കൾ: പ്രീത (റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻഡ്, എസ്.പി ഓഫിസ്, കാസർഗോഡ്), പ്രസീത, പരേതനായ പ്രദീപൻ.
മരുമക്കൾ: ബാലകൃഷ്ണൻ (കുനിങ്ങാട്), പരേതനായ സി.മോഹനൻ. സഹോദരങ്ങൾ: രാജശേഖരൻ, രേവതി, സോമശേഖരൻ, പരേതയായ ഭാഗിരഥി.
സംസ്കാരം ഇന്ന് (13/3/25 വ്യാഴാഴ്ച) രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ.

Post a Comment