o അറിയിപ്പ്
Latest News


 

അറിയിപ്പ്

 *അറിയിപ്പ്*



പുതുച്ചേരി സർക്കാർ പുനരാരംഭിച്ചതും ഇപ്പോൾ മാഹിയിൽ വിതരണം ചെയ്തു കൊണ്ടിരിക്കുന്നതുമായ ഡിസംബർ - 2024 മാസത്തേ പ്രതിമാസ സൗജന്യ റേഷനരിയുടെ  സ്റ്റോക്ക് തീർന്നത് കാരണം വിതരണം  നിർത്തിവെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു.

ഇനിയും റേഷനരി ലഭിക്കാത്ത കാർഡുടമകളെ മതിയായ സ്റ്റോക്ക് പുതുച്ചെരിയിൽ നിന്നും വരുന്ന മുറയ്ക്ക്  വിതരണം ചെയ്യുന്ന വിവരം അറിയിക്കുന്നതിയിരിക്കും


എന്ന്

സിവിൽ സപ്ലൈസ് ഓഫീസർ, മാഹി

Post a Comment

Previous Post Next Post