ഒളവിലം ശ്രീവള്ളിനായക മഠം ഗുരു പൂജയും വാർഷിക മഹോത്സവവും നടന്നു
ബ്രഹ്മശ്രീ പുനത്തിൻ ശ്രീധരാനന്ദ സ്വാമികൾ കൊടിയേറ്റി
ഉത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച്ച തൈപ്പൂയം നടന്നു
ബുധനാഴ്ച്ച വൈകീട്ട്
കൊടിയേറ്റത്തിന് ശേഷം ഭജന, മുത്തുക്കുട , താലപ്പൊലി, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെ തേരെഴുന്നള്ളത്ത് നടന്നു
തുടർന്ന് ദിവ്യ അഴിയൂരിൻ്റെ അധ്യാത്മിക പ്രഭാഷണം, നാദം സംഗീത കലാഗൃഹത്തിൻ്റെ വയലിൻ ഫ്യൂഷൻ,ശേഷം ഭക്തിഗാനമേള എന്നിവയുമുണ്ടായി

Post a Comment