അന്തരിച്ചു
ന്യൂമാഹി: കുറിച്ചിയിൽ ഉസ്സൻമൊട്ട ആയിഷാസിൽ ബച്ചൻ അബൂബക്കർ (83) അന്തരിച്ചു. മുസ്ലിം ലീഗ് ഉസ്സൻമൊട്ട ശാഖാ ട്രഷററാണ്
ഭാര്യ : പരേതയായ ആയിഷ.
മക്കൾ: മുംതാസ്, മുനീറ, നിഷാദ് (ദുബായ്), മുബീന.
മരുമക്കൾ: നാസർ (ദുബായ്), കമറുദീൻ, ഖാലിദ്, മഹ് രിഫ.
ഖബറടക്കം ചൊവ്വ രാവിലെ 10ന് തലശ്ശേരി സൈദാർ പള്ളി ഖബർസ്ഥാനിൽ.
Post a Comment