നികുതി വർധനവിനെതിരെ വ്യാപാരികളുടെ സമരം നാളെ
ന്യൂമാഹി: വ്യാപാരികളുടെ മേൽ മൂന്നിരട്ടിയിലധികം നികുതി വർധനവ് അടിച്ചേൽപ്പിച്ച സർക്കാർ നടപടിക്കെതിരെ ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ വ്യാപാരികൾ ധർണ്ണ നടത്തും.
വെള്ളിയാഴ്ച രാവിലെ 9.30ന്
വ്യാപാരി വ്യവസായി ഏകോപന സമിതി ന്യൂമാഹി യൂണിറ്റ് നടത്തുന്ന സമരത്തിൽ ന്യൂ മാഹിയിലെ വ്യാപാരികൾ പങ്കെടുക്കും.

Post a Comment