Home നിര്യാതനായി MAHE NEWS February 11, 2025 0 നിര്യാതനായി.ചൊക്ലി:കവിയൂരിലെ കോവുമ്മൽ പി.കെ. സലിം (63 ) നിര്യാതനായി.പഞ്ചായത്ത് വകുപ്പിൽ യു.ഡിക്ലാർക്കായി ചൊക്ലിഗ്രാമപഞ്ചായത്തിലടക്കം ദീർഘകാലം സേവനമനുഷ്ടിച്ചിരുന്നു..ഭാര്യ: സൈനബ, മക്കൾ: റാസിദ് ,റാസിദ, മരുമക്കൾ : നസറി, ഷെഫീഖ്.
Post a Comment