മാണിക്കാം പൊയിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികോത്സവം
പന്തക്കൽ: മാണിക്കാംപൊയിൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികോത്സവം 11ന് ചൊവ്വാഴ്ച്ച നടക്കും- രാവിലെ മഹാഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം - തുടർന്ന് പ്രതിഷ്ഠാ പൂജകൾ, ഉച്ചയ്ക്ക് അന്നദാനം .വൈകിട്ട് നടക്കുന്ന ഭഗവതി സേവ, സർപ്പബലി എന്നിവയോടെ സമാപനം - തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും

Post a Comment