*കുഴഞ്ഞു വീണു മരിച്ചു*
മാഹി:പൂഴിത്തല അയ്യിട്ടവളപ്പിൽ ഒഞ്ചിയക്കാരൻ്റെവിട റെജീന (38) കുഴഞ്ഞു വീണു മരിച്ചു
ഇപ്പോൾ താമസിക്കുന്ന പൂഴിത്തല ദോബിക്കുളത്തിന് സമീപത്തെ
എൻ കെ കോട്ടേഴ്സിൽ വെച്ച് ഇന്ന് രാവിലെയാണ് കുഴഞ്ഞ് വീണത്
ഉടൻ മാഹി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടം നടത്തി
ഭർത്താവ്: നിസാർ
പരേതരായ സുലൈമാൻ, ഫാത്തിമ ദമ്പതികളുടെ മകളാണ്
മക്കൾ: ഫവാസ് ,ഫായിസ് , റാഹിമ
സഹോദരങ്ങൾ: ഖാലിദ്, സുധീർ
ഖബറടക്കം അഴിയൂർ ഹാജിയാർ പള്ളി ഖബർസ്ഥാനിർ

Post a Comment