o കാണാതായി
Latest News


 

കാണാതായി


കാണാതായി



 ഈ ഫോട്ടോയിൽ കാണുന്ന മുഹമ്മദ് സനഫ് നിഹാൽ എന്ന കുട്ടിയെ 10.02.25 മുതൽ വടകരയിൽ നിന്നും കാണാതായിരിക്കുന്നു. 17 വയസ്സ്, വെളുത്ത നിറം, മെലിഞ്ഞ ശരീരം. കണ്ടുകിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണിക്കുന്ന നമ്പറിലോ അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 

*8590141791*

*8086981738*

*8089981738*

Post a Comment

Previous Post Next Post