o അറിയിപ്പ്
Latest News


 

അറിയിപ്പ്

 

അറിയിപ്പ്



മയ്യഴി മുനിസിപ്പൽ പരിധിയിൽ പ്രവർത്തിക്കുന്ന വ്യാപാര, വ്യവസായ സ്ഥാപനങ്ങളുടെ 2025-26 വർഷത്തേക്കുള്ള വ്യാപാര ലൈസ ലൈസൻസ് പുതുക്കുവാനുള്ള ഓൺലൈൻ അപേക്ഷ ചില സാങ്കേതിക കാരണങ്ങളാൽ പലർക്കും ലഭിക്കാത്തതിനാൽ, 12.02.2025, 13.02.2025 & 14.02.2025 തിയ്യതികളിൽ പള്ളൂർ എത്താ സിവിൽ ഓഫീസിൽ വെച്ച് "വ്യാപാര ലൈസൻസ് പുതുക്കുവാനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്* ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റി വെച്ചതായി മുനിസിപ്പൽ കമ്മിഷണർ അറിയിച്ചു.


പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും

Post a Comment

Previous Post Next Post