o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി : ചെമ്പ്രയിലെ കുന്നുമ്മൽ ഹൗസിൽ പനത്തറ സതീശൻ (55) അന്തരിച്ചു. 

അച്ഛൻ:പരേതനായ കുഞ്ഞപ്പ.അമ്മ: പരേതയായ പാർവതി. 

ഭാര്യ: അമൃത. 

മക്കൾ: ആര്യശ്രീ, അനുശ്രീ. സഹോദരങ്ങൾ: ദിവാകരൻ, പ്രഭാകരൻ, പ്രകാശൻ, ദിനേശൻ, നളിനി, വിനോദിനി. 

സംസ്കാരം തിങ്കൾ രാവിലെ 10 ന് മാഹി പൊതുശ്മശാനത്തിൽ

Post a Comment

Previous Post Next Post