*നിര്യാതയായി*
മാഹി : മഞ്ചക്കൽ കോണാർ കണ്ടി ഹൗസിൽ വി എം ബേബി (63) നിര്യാതയായി.
(മാഹി കൃഷിവകുപ്പിലെ മുൻ താത്കാലിക ജീവനക്കാരിയായിരുന്നു.)
അവിവാഹിതയാണ്.
പരേതരായ കുമാരൻ്റെയും നാണിയുടെയും മകളാണ്
സഹോദരങ്ങൾ: - പവിത്രൻ വി എം (Rtd PWD mahe ) ,
സുരേന്ദ്ര ബാബു വി എം (മോഡേൺ ടെയ്ലേഴ്‌സ് പുതുച്ചേരി ),
പ്രേമ വി എം , പുഷ്പ വി എം (കൊയിലാണ്ടി),
ഭാസ്‌കരൻ വി എം (ഫയർ സർവീസ് ഉദ്യോഗസ്ഥൻ പുതുച്ചേരി ),
സംസ്‌കാരം നാളെ (11/06/2026)പകൽ 11ന് മാഹി കുന്നുമ്മൽ വാതക ശ്മശാനത്തിൽ

Post a Comment