o ആൽമരത്തിന് തീ പിടിച്ചു*
Latest News


 

ആൽമരത്തിന് തീ പിടിച്ചു*

 *ആൽമരത്തിന് തീ പിടിച്ചു*



മാഹി: പള്ളൂർ നെല്ല്യാട്ട് കളരി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ആൽ മരത്തിന് തീ പിടിച്ചു

ഇന്ന് (ചൊവ്വാഴ്ച്ച) വൈകീട്ടാണ് സംഭവം


നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മാഹി ഫയർ ഫോയ്സ് സ്ഥലത്തെത്തി തീയണച്ചു.


വർഷങ്ങളോളം പഴക്കമുള്ള ആൽമരമാണിത്.


മരം നശിപ്പിക്കാനായി തീയിട്ടതാണെന്നും നാട്ടുകാരിൽ നിന്നും ആരോപണമുയർന്നിട്ടുണ്ട്


ആൽമരത്തെ സംരക്ഷിക്കാനായി പരിസ്ഥിതി പ്രവർത്തകർ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post