o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 മരണപ്പെട്ടു



പൂക്കോം മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറിയും കണ്ണംവെള്ളി അറഫ മസ്ജിദ് പ്രസിഡണ്ടുമായ


 *തയ്യുള്ളതിൽ നാസർ* (കണ്ണംവെള്ളി) 


മരണപ്പെട്ടു.



കണ്ണംവെള്ളിയിലെ നജീർ തയ്യുള്ളതിൽ സഹോദരനാണ്.



പൂക്കോം മന്നന്റവിട ടി എ റഹീംക്കയുടെ മകളുടെ ഭർത്താവാണ്.



ഗൾഫ് രാജ്യങ്ങളിലും ബാംഗ്ലൂരിലും വ്യാപാരി ആയിരുന്നു.

Post a Comment

Previous Post Next Post