o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



അഴിയൂർ : കോറോത്ത് റോഡ് , കുട്ടമുക്ക്, നൂറമഹൽ /കൂടക്കൽ താഴെ സമീറിൻ്റെ ( ഓട്ടോ ഡ്രൈവർ)മകൻ മുഹമ്മദ് റിസ്‌വാൻ (7 വയസ്സ്) നിര്യതനായി.

പനാട സ്കൂൾ യു.കെ.ജി വിദ്യാർഥിയാണ്.  

  മാതാവ് ഫാത്വിമ സഹ്റ.


സ്കൂളിനും മദ്രസ്സക്കും ബുധനാഴ്ച അവധി നൽകി.

Post a Comment

Previous Post Next Post