Home വൈദ്യുതി മുടങ്ങും MAHE NEWS February 19, 2025 0 *വൈദ്യുതി മുടങ്ങും* നാളെ 20/2/25 ന് രാവിലെ 8:30 മുതൽ 5 മണി വരെ തട്ടോളിക്കര യുപി സ്കൂൾ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുത വിതരണം മുടങ്ങും. 9:30 മുതൽ 1 മണി വരെ പള്ളിപ്പറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും
Post a Comment