o * *മയ്യഴി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ യുനൈറ്റഡ് FC നെല്ലിക്കുത്ത് സെമിയിൽ*
Latest News


 

* *മയ്യഴി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ യുനൈറ്റഡ് FC നെല്ലിക്കുത്ത് സെമിയിൽ*

 * *മയ്യഴി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ യുനൈറ്റഡ് FC നെല്ലിക്കുത്ത് സെമിയിൽ* 



മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ പന്ത്രണ്ടാമത് മത്സരമായ രണ്ടാമത് ക്വാർട്ടർ ഫൈനലിൽ യുനൈറ്റഡ് FC നെല്ലിക്കുത്ത് ( 4- 1) ന്    KDS കിഴിശ്ശേരിയെ പരാജയപ്പെടുത്തി.


മുൻ മാഹി സ്പോർട്സ് ക്ലബ്ബിൻ്റേയും സർവ്വീസ്സസ്സിൻ്റെയും ഫുട്ബാൾ കളിക്കാരനും മുൻ സന്തോഷ് ട്രോഫി താരവുമായ സൻജയ്, മുൻ മാഹി സ്പോർട്സ് ക്ലബ്ബിൻ്റെ ബാൾ ബാഡ്മിൻ്റൺ ദേശീയ കളിക്കാരനും ഫുട്ബാൾ ഗോളിയുമായ കുട്ടൻ എന്ന ഹർഷാദ്.ഇ പി എന്നിവർ താരങ്ങളെ പരിചയപ്പെട്ടു. ടൂർണ്ണമെൻ്റ് കമ്മറ്റി അംഗങ്ങളായ വിനയൻ പുത്തലം, സുധീഷ് കുമാർ അങ്ങാടിപ്പുറത്ത് എന്നിവർ അനുഗമിച്ചു



 *നാളെത്തെ മത്സരം*


മൂന്നാമത് ക്വാർട്ടർ ഫൈനൽ


സൂപ്പർ സ്റ്റുഡിയോ .മലപ്പുറം

Vs

ടൗൺ സ്പോർട്സ് ക്ലബ്ബ് .വളപട്ടണം .

Post a Comment

Previous Post Next Post