o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



ചന്ദ്രോത്ത് ബൈത്തുൽ മുക്കിൽ അമീർ ഹൗസിൽ സി റഫീക്ക് (58) ബഹ്റൈനിൽ അന്തരിച്ചു

ഭാര്യ: മുംതാസ്. മകൾ: റംസില. ഉപ്പ: പരേതനായ മൊയ്തു. ഉമ്മ: പരേതയായ നബീസ. സഹോദരങ്ങൾ: ഷരീഫ, അഷറഫ്, ഷൗക്കത്ത്, സുബൈദ, പരേതനായ സെയ്തു. മൃതദേഹം തിങ്കളാഴ്ച്ച കാലത്ത് 6   മണിക്ക് മാഹി പാറാൽ ഗ്രാമീൺ ബേങ്കിന് സമീപത്തുള്ള വീട്ടിൽ കൊണ്ടുവരും.

Post a Comment

Previous Post Next Post