o ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ ചൊക്ലി സ്വദേശി മരിച്ചു*
Latest News


 

ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ ചൊക്ലി സ്വദേശി മരിച്ചു*

 *ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ ചൊക്ലി സ്വദേശി മരിച്ചു* 



ചൊക്ലി:ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ ചൊക്ലി സ്വദേശി മരിച്ചു.

ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആയിഷ മൻസിലിൽ ആഖിബ് (32) ആണ് മരിച്ചത്. കുനിയിൽ അസീസിൻ്റെയും സഫിയയുടെയും മകനാണ്. ഭാര്യ: റുഫ്സി. മക്കൾ: അലീന അസീസി, അസ്‌ലാൻ. സഹോദരങ്ങൾ: അമീൻ (ഖത്തർ), അഫീന. നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തും.

Post a Comment

Previous Post Next Post