o ഉത്തരമേഖല ചിത്ര രചന മത്സരം പ്രശസ്ത ഫ്രീലാൻസ് ആർട്ടിസ്റ്റ് നിഷ ഭാസ്കരൻ ഉത്ഘാടനം ചെയ്തു*
Latest News


 

ഉത്തരമേഖല ചിത്ര രചന മത്സരം പ്രശസ്ത ഫ്രീലാൻസ് ആർട്ടിസ്റ്റ് നിഷ ഭാസ്കരൻ ഉത്ഘാടനം ചെയ്തു*

  *ഉത്തരമേഖല ചിത്ര രചന മത്സരം പ്രശസ്ത ഫ്രീലാൻസ് ആർട്ടിസ്റ്റ് നിഷ ഭാസ്കരൻ ഉത്ഘാടനം ചെയ്തു*





ന്യൂ മാഹി പെരിങ്ങാടി  ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ പതിനൊന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ധീരജവാൻ പടിക്കലകണ്ടി ഷാജി സ്മാരക  സ്വർണ്ണ മെഡലിനു വേണ്ടിയുള്ള ഉത്തരമേഖല ചിത്രരചന മത്സരം സംഘടിപ്പിച്ചു.


പ്രശസ്ത ഫ്രീലാൻസ് ആർട്ടിസ്റ്റ് നിഷ ഭാസ്കരൻ ഉത്ഘാടനം ചെയ്തു.


വായനശാല പ്രസിഡന്റ്‌ സി വി രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു.

 ക്ഷേത്ര പ്രസിഡന്റ്‌ ടി പി ബാലൻ വിശിഷ്ട വ്യക്തിയെ ഉപഹാരം നൽകി ആദരിച്ചു.


ക്ഷേത്രം ജോയിന്റ് സെകട്ടറി സന്തോഷ്‌ തുണ്ടിയിൽ ആശംസ നേർന്നു.


വായനശാല സെക്രട്ടറി ഹരീഷ് ബാബു സ്വാഗതവും വായനശാല വൈസ് പ്രസിഡന്റ്‌ എൻ കെ പദ്മനാഭൻ നന്ദിയും പറഞ്ഞു.


മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ ഫെബ്രുവരി 9ന് വായനശാല വാർഷിക ആഘോഷത്തിന്റെ സാംസ്‌കാരിക സായാഹ്ന സദസ്സിൽ വച്ച്  നൽകും.

Post a Comment

Previous Post Next Post