o ഒളിപ്പിച്ച നിലയിൽ വാൾ കണ്ടെത്തി*
Latest News


 

ഒളിപ്പിച്ച നിലയിൽ വാൾ കണ്ടെത്തി*

 * ഒളിപ്പിച്ച നിലയിൽ വാൾ കണ്ടെത്തി* 



മാഹി : ബീച്ച് റോഡിൽ വളവിൽ അച്യുതാൻ അനന്തൻ വായനശാലയ്ക്ക് സമീപത്തെ  വീടുകളോട് ചേർന്ന ഓവ് ചാലിൽ നിന്നും ഇന്നലെ ഉച്ചയോടെയാണ് ഓവ് ചാലിൻ്റെ ജോലിയിലേർപ്പെട്ട തൊഴിലാളികൾക്ക് വാൾ ലഭിച്ചത്ഉടൻ തന്നെ തൊഴിലാളികൾ മാഹി പോലീസ് സ്റ്റേഷനിൽ വിവരറിയിച്ചു

പോലീസ് എത്തി വാൾ കസ്റ്റഡിയിലെടുത്തു

മാഹി പോലീസും ,കോസ്റ്റൽ പോലീസും ചേർന്ന് അന്വേഷണമാരംഭിച്ചു.

Post a Comment

Previous Post Next Post