Home അന്തരിച്ചു MAHE NEWS February 02, 2025 0 അന്തരിച്ചുന്യൂമാഹി :അഴീക്കൽ കേളൻ്റവിട ഹൗസിൽ കെ.ബാലകൃഷ്ണൻ (77) അന്തരിച്ചു.ഭാര്യ : ഉഷ.മക്കൾ: ബൂഷൻ (ബബീഷ്), വിപിൻ കുമാർ, രജിന.മരുമക്കൾ : സതിക, ശ്യാം.സഹോദരങ്ങൾ: വിജയൻ, വിശ്വനാഥൻ, പരേതരരായ സുകുമാരൻ, ഭരതൻ, മൈഥിലി.
Post a Comment