അന്തരിച്ചു
ന്യൂമാഹി: മംഗളുരു ജ്യോതി സർക്കിളിന് സമീപം താമസിക്കുന്ന
കുറിച്ചിയിൽ ഈയ്യത്തുങ്കാട് അസ്ഗർ വില്ലയിൽ കെ.പി.അഹമ്മദ് ഹാജി (80) അന്തരിച്ചു. മംഗളുരു അമ്പൻ കട്ട പഴയ ബസ് സ്റ്റാൻ്റിലെ ഡീലക്സ് ഹോട്ടൽ ഉടമയാണ്. ദീർഘകാലമായി
കേരള മുസ്ലീം ജമാ അത്തിൻ്റെ പ്രസിണ്ടന്റ് ആയിരുന്നു.
ഭാര്യ: കദീജ.
മക്കൾ: കെ.പി.മുംതാസ്, കെ.പി ഫൗസിയ, കെ.പി. സുഹറ, കെ.പി ഷമീന, കെ.പി ഷംസീർ, പരേതനായ കെ.പി.ഹനീഫ.

Post a Comment