o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി: കുറിച്ചിയിൽ പുന്നോൽ സർവീസ് ബാങ്കിന് മുൻവശം ആയിഷാ ഗറിൽ താമസിച്ചിരുന്ന മന്ത്രാേടിക്കൽ കെ.സി ഹംസ (77) വയനാട് പീസ് വില്ലേജിൽ അന്തരിച്ചു. 

കോൺഗ്രസിൻ്റെയും മദ്യനിരോധന സമിതിയുടെയും സജീവ പ്രവർത്തകനായിരുന്നു.

പിതാവ്: പെരിങ്ങാടിയിൽ പരേതനായ മന്ത്രോടിക്കൽ സാലിഹ്.

ഖബറടക്കം പുന്നോൽ ജുമാ മസ്ജിദിൽ നടത്തി.

Post a Comment

Previous Post Next Post