o മാഹി ഗവ. ആശുപത്രി ജീവനക്കാർ ന്യൂ ഇയർ ആഘോഷ പരിപാടി സംഘടിപ്പിച്ചു
Latest News


 

മാഹി ഗവ. ആശുപത്രി ജീവനക്കാർ ന്യൂ ഇയർ ആഘോഷ പരിപാടി സംഘടിപ്പിച്ചു

 മാഹി ഗവ. ആശുപത്രി ജീവനക്കാർ ന്യൂ ഇയർ ആഘോഷ പരിപാടി സംഘടിപ്പിച്ചു



മാഹി: മാഹി ഗവ.ആശുപത്രി ജീവനക്കാർ ന്യൂ ഇയർ ആഘോഷ പരിപാടി ശ്രദ്ധേയമായി ആശുപത്രി കോമ്പൗണ്ടിൽ വെച്ച് നടന്ന പരിപാടി ആശുപത്രി ഡ്യൂപ്യൂട്ടി ഡയറക്ടർ ഡോ. എ പി ഇഷാഖ്, ഡോ. കെ വി പവിത്രൻ, എന്നിവർ ചേർന്ന് കേക്ക് മുറിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.

കവിത ചൊല്ലൽ , കരോക്കെ ഗാനമേള, ഡാൻസ് തുടങ്ങിയവ അരങ്ങേറി

എം എൻ പ്രദീപൻ പി പി രാജേഷ്,സന്തോഷ് കുമാർ, അജിതകുമാരി, സി എച്ച് വസന്ത ശാലിനി തുടങ്ങിയവർ നേതൃത്വം നല്കി

Post a Comment

Previous Post Next Post