o പ്രതിഷ്ഠാദിന മഹോത്സവം 16ന്
Latest News


 

പ്രതിഷ്ഠാദിന മഹോത്സവം 16ന്

 *പ്രതിഷ്ഠാദിന മഹോത്സവം 16ന്




 *ന്യുമാഹി* 

മങ്ങാട്  വാണുകണ്ട കോവിലകം ഭഗവത തി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക ദിനം  ജനുവരി 16 ന് ആഘോഷിക്കും. ക്ഷേത്രം തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.


Post a Comment

Previous Post Next Post