o സഹൃദയ സംസ്കാരിക വേദി എഴുത്തുകാരുടെ സംഗമം : സംഘാടക സമിതി യോഗം 6 ന്
Latest News


 

സഹൃദയ സംസ്കാരിക വേദി എഴുത്തുകാരുടെ സംഗമം : സംഘാടക സമിതി യോഗം 6 ന്

 സഹൃദയ സംസ്കാരിക വേദി എഴുത്തുകാരുടെ സംഗമം :
സംഘാടക സമിതി യോഗം 6 ന്



കലാ സാഹിത്യ സാംസ്കാരിക രംഗത്തെ സജീവ സാനിധ്യമായ ന്യൂമാഹിയിലെ സഹൃദയ സാംസ്കാരിക വേദി, എഴുത്തുകാരുടെ സംഗമവും ചെറുകഥാ ശില്പശാലയും നടത്തുന്നു. ഇതിൻ്റെ ഭാഗമായി

വി.ആർ. സുധീഷിൻ്റെ അമ്പത് വർഷത്തെ എഴുത്ത് ജീവിതത്തെ മുൻനിർത്തി ചിത്രകാരൻ ശ്രീനി പാലേരി സുധീഷിൻ്റെ കഥകളിലെ കഥാപാത്രങ്ങളെ ചിത്രങ്ങളിലൂടെ ആ വിഷ്കരിക്കുന്നതിൻ്റെ പ്രദർശനവും നടത്താനാണ് ഉദ്ദേശിക്കുന്നത്. 

ഈ പരിപാടി ഭംഗിയായി നടത്തുന്നതിന് ജനുവരി 6 ന് വൈകിട്ട് നാലിന് ന്യൂമാഹി ഹിറാ സോഷ്യൽ സെൻ്ററിൽ സംഘാടക സമിതി രൂപവത്കരിക്കുന്നു. 

Post a Comment

Previous Post Next Post