നിര്യാതനായി
പെരിങ്ങാടി: മാടപീടിക ജുമാ മസ്ജിദിന്റെ അടുത്തുള്ള അച്ചാരത്ത് "മൻസാർ" ൽ താമസിക്കുന്ന പെരിങ്ങാടിയിലെ തട്ടാരക്കൽ യു. ടി. മുഹമ്മദ് (76) നിര്യാതനായി.
പരേതരായ പെരിങ്ങാടിയിലെ തട്ടാരക്കൽ മൂസ്സയുടേയും കോഴിക്കോട്ടേ കുഞ്ഞയിഷയുടേയും മകനാണ്.
ഭാര്യ: അച്ചാരത്ത് ഖദീജ (തലശ്ശേരി).
സഹോദരങ്ങൾ: പരേതരായ സുബൈർ, ഹാഷിം.
ഖബറടക്കം: ഇന്ന് ശനിയാഴ്ച (18/01/2025) മഗ്രിബ് നിസ്ക്കാരത്തിന് ശേഷം മാടപിടിക മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Post a Comment