ചിത്രരചന മത്സരം ഒന്നാം സ്ഥാനം കരസ്ഥമാക്കി
മാഹി പുത്തലം ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന ചിത്രരചന മത്സരത്തിൽ മികച്ച ചിത്രത്തിന് അഴീക്കോട് എച്ച്എസ്എസിലെ *ഹർഷ പ്രമോദിനെ* തിരഞ്ഞെടുത്തു.
നഴ്സറി വിഭാഗത്തിൽ ഹോളി ഏഞ്ചൽസ് ധർമ്മടം സ്കൂളിലെ ധ്യാൻ പി പി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജൂനിയർ എൽ പി വിഭാഗത്തിൽ സെന്റ് തെരേസ സ്കൂളിലെ സാൻവിയ സുനിലും സീനിയർ എൽ പി വിഭാഗത്തിൽ എക്സൽ പബ്ലിക് സ്കൂളിലെ അവയ് കെ യും യുപി വിഭാഗത്തിൽ ചോതാവൂർ ചമ്പാട് സ്കൂളിലെ ഋതുവേതും ഹൈസ്കൂൾ വിഭാഗത്തിൽ ഹർഷ ഹർഷ പ്രാമോതും ഒന്നാം സ്ഥാനം കരസ്ഥമാക്കി

Post a Comment